ചിലുചിലപ്പൻna Cc Sselh rote12Mmd
ഇംഗ്ലീഷ് വിലാസം 
| ചിലുചിലപ്പൻ | |
|---|---|
| ആഗുംബേയിലെ ഉപെക്ഷിക്കപ്പെട്ട വയലിൽ കണ്ടെത്തിയ ആൺ തവള | |
പരിപാലന സ്ഥിതി
| |
വംശനാശത്തിന്റെ വക്കിൽ (IUCN 3.1)[1] | |
| Scientific classification | |
| Kingdom: | Animalia
|
| Phylum: | Chordata
|
| Class: | Amphibia
|
| Order: | Anura
|
| Suborder: | Neobatrachia
|
| Superfamily: | Ranoidea
|
| Genus: | Fejervarya
|
| Species: | F sahyadris
|
| Binomial name | |
| Fejervarya sahyadris (Dubois, Ohler & Biju, 2001)
| |
| Synonyms | |
| |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു തവളയാണ് ചിലുചിലപ്പൻ അഥവാ Minervarya Frog.[2] (ശാസ്ത്രീയനാമം: Fejervarya sahyadris). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നാണ്. മിനേർവാരിയ എന്ന പേരിൽ തർക്കമുണ്ട്.[3]
അവാസസ്ഥലം[തിരുത്തുക]
മാടായിപ്പറയിൽ
വയലുകൾക്കു സമീപം ജലമുള്ള ഇടങ്ങളിൽ കാണുന്ന ഇവ ആവാസവ്യവസ്ഥയുടെ നാശത്താൽ ഭീഷണി നേരിടുന്നു.[1][4]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Biju, S.D., Bhuddhe, G.D., Dutta, S., Vasudevan, K., Srinivasulu, C. & Vijayakumar, S.P. (2004). "Minervarya sahyadris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 25 January 2014.CS1 maint: Multiple names: authors list (link)
- ↑ Frost, Darrel R. (2014). "Minervarya sahyadris Dubois, Ohler, and Biju, 2001". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 25 January 2014.
- ↑ Frost, Darrel R. (2014). "Minervarya Dubois, Ohler, and Biju, 2001". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. ശേഖരിച്ചത് 25 January 2014.
- ↑ Gururaja, K. V. (2012) Pictorial Guide to Frogs and Toads of Western Ghats. Gubbi Labs.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
| വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Fejervarya sahyadris |
| വിക്കിമീഡിയ കോമൺസിലെ Fejervarya sahyadris എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |